ഇന്ത്യയുടെ ശത്രു രാജ്യങ്ങൾ ഭയപ്പെടുന്ന പുതിയ ആന്റി റേഡിയേഷൻ മിസൈൽ വരുന്നു 'രുദ്ര'
ഇന്ത്യയുടെ ഏറ്റവും പുതിയ മിസൈൽ വരുന്നു രുദ്ര എന്ന് പേരിട്ടിട്ടില്ല ഈ മിസൈൽ ആന്റി റേഡിയേഷൻ മിസൈൽ ആയാണ് രൂപകൽപ്പന ചെയ്യപ്പെടുന്നത്.ഡി ർ ഡി ഓ ആണ് മിസൈൽ രൂപകൽപ്പന ചെയ്യുന്നത് . ഒരു ആന്റി-റേഡിയേഷൻ മിസൈൽ (എആർഎം) ഒരു ശത്രു റേഡിയോ എമിഷൻ ഉറവിടം കണ്ടെത്തുന്നതിനും അവ തന്ത്രപരമായി നശിപ്പിക്കുന്നതിനുമാണ് ഇവ ഉപയോഗപ്പെടുന്നത് .
സാധാരണയായി, ഇവ ഒരു ശത്രു റഡാറിനെതിരെ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, എന്നിരുന്നാലും ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ജാമറുകളും റേഡിയോകളും പോലും ഈ രീതിയിൽ ലക്ഷ്യമിടാൻ കഴിയും.
ഇതൊരു എയർ -സർഫേസ് മിസൈൽ ആയാണ് രൂപകൽപന ചെയ്യപ്പെടുന്നത് .ഇന്ത്യയുടെ സ്കോയ് ,മിറാഷ് എന്നിവയിൽനിന്നും വിക്ഷേപിക്കാൻ പറ്റുന്നവയാണ്.100 km ദൂരത്തുള്ള ലക്ഷ്യസ്ഥാനം കണ്ടെത്തി അവയെ നശിപ്പിക്കാൻ പറ്റുന്നവയാണ് .
ശത്രുവിന്റെ റഡാര്‍ സംവിദാനം തകരുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ ലക്ഷ്യം കണ്ടെത്താൻ സാദിക്കാതെയാവും ശത്രുസൈന്യത്തിനു .റഡാർ പ്രവർത്തിക്കാതിരിക്കുമ്പോഴും അവയെ കണ്ടെത്തി നശിപ്പിക്കാനാവും രുദ്രക്കു.
രുദ്രം ഒരു ന്യൂ ജിൻേറഷൻ ആന്റി റേഡിയേഷൻ മിസൈൽ ആണ് .ഇത് പ്രധാനമായും ശത്രു വായു പ്രതിരോധം (എസ്എഐഡി) അടിച്ചമർത്താൻ ഉദ്ദേശിച്ചുള്ളതാണ്.ഈ ഒരു നേട്ടത്തെ ഭയക്കുന്നത് നമ്മുടെ ശത്രു രാജ്യങ്ങളായ ചൈന പാകിസ്ഥാൻ തന്നെയാവും .
ഡി ർ ഡി ഓ യുടെ ഈ കണ്ടുപിടുത്തം നമ്മുടെ ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്തും എന്നുറപ്പാണ് .ഇനിയും നമ്മുടെ രാജ്യം കൂടുതൽ നേട്ടം കൈവരിക്കട്ടെന്നു ആശംസിക്കാം പ്രാർത്ഥിക്കാം.
ജയ് ഹിന്ദ്
No comments:
Post a Comment