Tuesday, December 28, 2021

ഇന്ത്യയുടെ ശത്രുരാജ്യങ്ങൾ ഭയപ്പെടുന്ന ആയുധമായി 'രുദ്ര' എത്തുന്നു

ഇന്ത്യയുടെ ശത്രു രാജ്യങ്ങൾ  ഭയപ്പെടുന്ന  പുതിയ ആന്റി റേഡിയേഷൻ മിസൈൽ വരുന്നു 'രുദ്ര' 


ഇന്ത്യയുടെ ഏറ്റവും പുതിയ മിസൈൽ വരുന്നു രുദ്ര എന്ന് പേരിട്ടിട്ടില്ല ഈ മിസൈൽ ആന്റി റേഡിയേഷൻ മിസൈൽ ആയാണ് രൂപകൽപ്പന ചെയ്യപ്പെടുന്നത്.ഡി ർ ഡി ഓ ആണ് മിസൈൽ രൂപകൽപ്പന ചെയ്യുന്നത് . ഒരു ആന്റി-റേഡിയേഷൻ മിസൈൽ (എആർഎം) ഒരു ശത്രു റേഡിയോ എമിഷൻ ഉറവിടം കണ്ടെത്തുന്നതിനും അവ തന്ത്രപരമായി നശിപ്പിക്കുന്നതിനുമാണ് ഇവ ഉപയോഗപ്പെടുന്നത് . 


സാധാരണയായി, ഇവ ഒരു ശത്രു റഡാറിനെതിരെ ഉപയോഗിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, എന്നിരുന്നാലും ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ജാമറുകളും റേഡിയോകളും പോലും ഈ രീതിയിൽ ലക്ഷ്യമിടാൻ കഴിയും.


ഇതൊരു എയർ -സർഫേസ് മിസൈൽ ആയാണ് രൂപകൽപന ചെയ്യപ്പെടുന്നത് .ഇന്ത്യയുടെ സ്‌കോയ് ,മിറാഷ് എന്നിവയിൽനിന്നും വിക്ഷേപിക്കാൻ പറ്റുന്നവയാണ്.100 km ദൂരത്തുള്ള ലക്ഷ്യസ്ഥാനം കണ്ടെത്തി അവയെ നശിപ്പിക്കാൻ  പറ്റുന്നവയാണ് .

ശത്രുവിന്റെ റഡാര് സംവിദാനം തകരുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ ലക്‌ഷ്യം കണ്ടെത്താൻ സാദിക്കാതെയാവും ശത്രുസൈന്യത്തിനു .റഡാർ പ്രവർത്തിക്കാതിരിക്കുമ്പോഴും അവയെ കണ്ടെത്തി നശിപ്പിക്കാനാവും രുദ്രക്കു.

രുദ്രം ഒരു ന്യൂ ജിൻേറഷൻ ആന്റി റേഡിയേഷൻ മിസൈൽ ആണ് .ഇത് പ്രധാനമായും ശത്രു വായു പ്രതിരോധം (എസ്എഐഡി) അടിച്ചമർത്താൻ ഉദ്ദേശിച്ചുള്ളതാണ്.ഈ ഒരു നേട്ടത്തെ ഭയക്കുന്നത് നമ്മുടെ ശത്രു രാജ്യങ്ങളായ ചൈന പാകിസ്ഥാൻ തന്നെയാവും .

ഡി ർ ഡി ഓ യുടെ ഈ കണ്ടുപിടുത്തം നമ്മുടെ ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്തും എന്നുറപ്പാണ് .ഇനിയും നമ്മുടെ രാജ്യം കൂടുതൽ നേട്ടം കൈവരിക്കട്ടെന്നു ആശംസിക്കാം പ്രാർത്ഥിക്കാം.


ജയ് ഹിന്ദ് 



'Rudra' arrives as a weapon feared by India's enemy countries

 'Rudra' comes with new anti-radiation missile feared by India's enemy countries

India's latest missile is coming  named 'Rudra' This missile is designed as an anti-radiation missile.The missile is designed by DRDO. They are used to detect an anti-radiation missile (ARM) and an enemy radio emission source and strategically destroy them. 


Generally, these are designed to be used against an enemy radar, although even jammers and radios used for communication can be targeted in this way.It is designed as an air-surface missile that can be launched from India's Sukhoi and Mirage, and can be destroyed by finding a destination at a distance of 100 km.

When the enemy's radar system collapses, the enemy army will not be able to find indian airforce ambition, and the can detect and destroy the radar even when it is not operating .Rudram is a New Generation anti-radiation missile, mainly intended to suppress enemy air defense (SAID).

I'm sure this discovery of the DRDO will disturb the sleep of our enemy countries. Let's pray that we can achieve more in our radyam.

Jai Hind 






Monday, December 27, 2021

ചൈനയുടെ ഉറക്കം നഷ്ടപ്പെട്ടു ഇന്ത്യയുടെ കുതിച്ചുചാട്ടം

 ചൈനയുടെ ഉറക്കം നഷ്ടപ്പെട്ടു ആഘോള ഇലക്ടോണിക്‌സ് നിർമാണത്തിൽ ഇന്ത്യ കുതിച്ചുചാടാനൊരുങ്ങുന്നു 


മേക്കിങ് ഇന്ത്യ പദ്ധതിക്ക് കീഴിൽ പ്രാദേശിക വൽക്കരണത്തിനു നൽകിയ ഊന്നൽ  ഫലംകണ്ടു തുടങ്ങിയെന്ന PTI റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.സ്വയം പര്യാപ്തമായ ഇന്ത്യ എന്ന സ്വപ്നസാക്ഷാത്കരണത്തിനായി   2 .3 ലക്ഷം കോടി രൂപ ഇറക്കിയ നമ്മുടെ സർക്കാരിന്റെ നയം ശെരിയാണെന്നു ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നു.

അടുത്തവർഷം രാജ്യത്തെ ഇലക്ടോണിക്‌സ് മേഖലയിലെ നിർമാണപ്രവർത്തനങ്ങൾ 30 % വളർച്ചനേടി 7 ലക്ഷം കോടി രൂപയാകുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.ഈ മേഖലയിലേക്ക് കടന്നു വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യ കൂടുതൽ പുതിയ നയങ്ങളും നിയമങ്ങളും പ്രോത്സാഹന പദ്ധതികളും ആവിഷ്കരിക്കാനൊരുങ്ങുകയാണ് .

ഹാർഡ്‌വെയർ ,ഐ ടി  തുടങ്ങിയവക്ക് കൂടുതൽ പ്രാദാന്യം നൽകാനും ഒരുങ്ങുന്നുണ്ട് പക്ഷെ ഇന്ത്യയുടെ ഇപ്പോഴത്തെ ആദ്യ ലക്‌ഷ്യം ഇലക്ടോണിക് നിര്മാണരംഗത്തു കൂടുതൽ കരുത്താർജിക്കുക എന്നത് തന്നാണ് . ഇവയിൽ തന്നെ ചിപ്പ് നിർമാണത്തിന് കൂടുതൽ ഊന്നല്നല്കിപോകാനായിരിക്കും കൂടുതൽ സാധ്യത .

പ്രാദേശിക നിർമാണമേഖലയിൽ നിന്നുള്ള നിർമാണം അടുത്ത വര്ഷം തന്നെ 25 % ഉയർത്താനാണ് തയ്യാറെടുക്കുന്നത് .ഇപ്പോൾ അത് 15 നും 18 നും ഇടക്കാണ്.വൈകാതെ തന്നെ ഇന്ത്യക്കു ഒരു ഇലക്ടോണിക്‌സ് കമ്പനിയുടെ മുഖമായിമാറാണ് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .മേക്കിങ് ഇന്ത്യ ഫലംകാണുന്നു സ്വയം പര്യാപ്ത ഇന്ത്യ ഭാഗം കാണുന്നു എന്ന് വേണം ഇതിൽനിന്നു നമുക്ക് മനസിലാക്കാൻ .

ലോകത്തു എല്ലാ മേഘാലയിലുമുള്ള ചൈനീസ് ആധിപത്യം അവസാനിപ്പിച്ച് നമ്മളും മുന്നേറാൻ ഒരുങ്ങുന്നു . ലോകത്തിലെതന്നെ ഒരു സൂപ്പർ പവർ ആയ ഇന്ത്യ എല്ലാ നിർമാണ മേഘാലയിലേക്കുകൂടി വ്യാപിക്കുമ്പോൾ അത് ലോകത്തിനു മേലുള്ള ചൈനീസ് അധ്യപത്യത്തിന്റെ അന്ത്യം കൂടി ആയി മാറട്ടെ .ലോകത്തെ എല്ലാ രാജ്യങ്ങളും ചൈനീസ് നീരാളിപിടുത്തതിൽനിന്നു മോചിതരാവട്ടെ എല്ലാവരും സമാദാനത്തോടെ ജീവിക്കട്ടേന്ന് ആശംസിക്കാം .


ജയ് ഹിന്ദ് 

China's sleep is lost india's boom

 China's sleep is lost And India is about to jump in the manufacture hub of wolds electronics

The PTI report has now emerged that the emphasis on regionalization under the Making India scheme has begun to bear fruit.The present figures indicate that the policy of our government, which has issued Rs 2.3 lakh crore for the dream of a self-sufficient India, is very good.

India is planning to formulate more new policies, laws and incentive schemes to encourage entrepreneurs entering the sector, with construction work in the country's electronics sector growing by 30% next year to rupees 7 lakh crore.

Hardware, IT, etc., are also set to be given more importance, but india's first aim now is to strengthen electronic manufacturing. it is more likely that chip manufacturing will be more focused on these.

Construction from the local manufacturing sector is set to be raised by 25% next year, now between 15 and 18. It is expected that India will soon be the face of an electronics company. Making India is bearing fruit and we need to understand that self-sufficient India is seeing the part.

we too are preparing to advance by ending chinese domination of all meghalaya in the world. as india, a superpower in the world, spreads to all manufacturing meghalaya, it will also become the end of Chinese domination of the world. Let all the countries of the world be free from chinese steaming and wish everyone a happy life.

Jai Hind 















RRR An S S Rajamouli Film

RRR an S S Rajamouli new film after Bhahubali2


R R R Indian Telugu Language Pan India Film is directed by Rajamouli after Baahubali 2, with Ramcharan, jr NTR, Ajay Devgn and Alia Bhatt in main roles .

Rajamouli wrote the screenplay for the film from the original story written by KV Vijayendra Prasad. The screenplay of the film is based on stories about the events that took place in the lives of Rama Raju and Bheem.

The film was announsed in March 2018 and was planned the film  2020 july release but due to covid pandamic it was postponed . the investment from this film is 400 crores.

The film is currently slated for release on january 7, 2022. january 7 the whole indian film industries are looking forward to a rajamouli magic next. let's wait for a good visual treat.

All the best team RRR


ഇന്ത്യയുടെ ശത്രുരാജ്യങ്ങൾ ഭയപ്പെടുന്ന ആയുധമായി 'രുദ്ര' എത്തുന്നു

ഇന്ത്യയുടെ ശത്രു രാജ്യങ്ങൾ  ഭയപ്പെടുന്ന  പുതിയ ആന്റി റേഡിയേഷൻ മിസൈൽ വരുന്നു 'രുദ്ര'  ഇന്ത്യയുടെ ഏറ്റവും പുതിയ മിസൈൽ വരുന്നു രുദ്ര എന...