ചൈനയുടെ ഉറക്കം നഷ്ടപ്പെട്ടു ആഘോള ഇലക്ടോണിക്സ് നിർമാണത്തിൽ ഇന്ത്യ കുതിച്ചുചാടാനൊരുങ്ങുന്നു
മേക്കിങ് ഇന്ത്യ പദ്ധതിക്ക് കീഴിൽ പ്രാദേശിക വൽക്കരണത്തിനു നൽകിയ ഊന്നൽ ഫലംകണ്ടു തുടങ്ങിയെന്ന PTI റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.സ്വയം പര്യാപ്തമായ ഇന്ത്യ എന്ന സ്വപ്നസാക്ഷാത്കരണത്തിനായി 2 .3 ലക്ഷം കോടി രൂപ ഇറക്കിയ നമ്മുടെ സർക്കാരിന്റെ നയം ശെരിയാണെന്നു ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നു.
അടുത്തവർഷം രാജ്യത്തെ ഇലക്ടോണിക്സ് മേഖലയിലെ നിർമാണപ്രവർത്തനങ്ങൾ 30 % വളർച്ചനേടി 7 ലക്ഷം കോടി രൂപയാകുമെന്നാണ് ഇപ്പോഴത്തെ പ്രവചനം.ഈ മേഖലയിലേക്ക് കടന്നു വരുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യ കൂടുതൽ പുതിയ നയങ്ങളും നിയമങ്ങളും പ്രോത്സാഹന പദ്ധതികളും ആവിഷ്കരിക്കാനൊരുങ്ങുകയാണ് .
ഹാർഡ്വെയർ ,ഐ ടി തുടങ്ങിയവക്ക് കൂടുതൽ പ്രാദാന്യം നൽകാനും ഒരുങ്ങുന്നുണ്ട് പക്ഷെ ഇന്ത്യയുടെ ഇപ്പോഴത്തെ ആദ്യ ലക്ഷ്യം ഇലക്ടോണിക് നിര്മാണരംഗത്തു കൂടുതൽ കരുത്താർജിക്കുക എന്നത് തന്നാണ് . ഇവയിൽ തന്നെ ചിപ്പ് നിർമാണത്തിന് കൂടുതൽ ഊന്നല്നല്കിപോകാനായിരിക്കും കൂടുതൽ സാധ്യത .
പ്രാദേശിക നിർമാണമേഖലയിൽ നിന്നുള്ള നിർമാണം അടുത്ത വര്ഷം തന്നെ 25 % ഉയർത്താനാണ് തയ്യാറെടുക്കുന്നത് .ഇപ്പോൾ അത് 15 നും 18 നും ഇടക്കാണ്.വൈകാതെ തന്നെ ഇന്ത്യക്കു ഒരു ഇലക്ടോണിക്സ് കമ്പനിയുടെ മുഖമായിമാറാണ് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു .മേക്കിങ് ഇന്ത്യ ഫലംകാണുന്നു സ്വയം പര്യാപ്ത ഇന്ത്യ ഭാഗം കാണുന്നു എന്ന് വേണം ഇതിൽനിന്നു നമുക്ക് മനസിലാക്കാൻ .
ലോകത്തു എല്ലാ മേഘാലയിലുമുള്ള ചൈനീസ് ആധിപത്യം അവസാനിപ്പിച്ച് നമ്മളും മുന്നേറാൻ ഒരുങ്ങുന്നു . ലോകത്തിലെതന്നെ ഒരു സൂപ്പർ പവർ ആയ ഇന്ത്യ എല്ലാ നിർമാണ മേഘാലയിലേക്കുകൂടി വ്യാപിക്കുമ്പോൾ അത് ലോകത്തിനു മേലുള്ള ചൈനീസ് അധ്യപത്യത്തിന്റെ അന്ത്യം കൂടി ആയി മാറട്ടെ .ലോകത്തെ എല്ലാ രാജ്യങ്ങളും ചൈനീസ് നീരാളിപിടുത്തതിൽനിന്നു മോചിതരാവട്ടെ എല്ലാവരും സമാദാനത്തോടെ ജീവിക്കട്ടേന്ന് ആശംസിക്കാം .
ജയ് ഹിന്ദ്
No comments:
Post a Comment